
Vacation Training Programmes 2025
സിഎസ് ഐ മദ്ധ്യകേരള മഹായിടവക പരിസ്ഥിതി ഡിപ്പാർട്ട്മെന്റ് സംഘടിപ്പിക്കുന്ന അവധിക്കാല പരിപാടികൾ (1) ജൂൺ 6 ന് കാലാവസ്ഥ നീതിക്കായി വിദ്യാർത്ഥികളുടെ പാർലമെന്റ് കോട്ടയം സി.എസ്സ്.ഐ റിട്രീറ്റ് സെന്ററിൽ നടക്കും. മഹായിടവകയിലെ 100 തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്കായിരിക്കും പ്രവേശനം. ആഗോള ശ്രദ്ധ നേടുന്ന ഒരു പരിപാടിയാണിത്. വിദ്യാർത്ഥികളുടെ പ്രകടനം കാണുവാൻ മന്ത്രിമാർ എം പി മാർ, എം എൽ എ മാർ തുടങ്ങി അനവധി പ്രധാനപ്പെട്ട വ്യക്തികൾ പങ്കെടുക്കുന്ന പരിപാടിയാണിത്. പാർലമെന്റിലും അസംബ്ലിയിലും ചെയ്യുന്നതു പോലെ ഓരോ വിഷയത്തെക്കുറിച്ചും… Read more Vacation Training Programmes 2025