സി.എസ്.ഐ. മദ്ധ്യകേരള മഹായിടവക പരിസ്ഥിതി അവാർഡുകൾ – 2026
പരിസ്ഥിതി വീഡിയോ മത്സരങ്ങളും ഹരിത പുരസ്‌കാരങ്ങളും സംബന്ധിച്ച അറിയിപ്പ് സി.എസ്.ഐ. മദ്ധ്യകേരള മഹായിടവക പരിസ്ഥിതി വകുപ്പ് താഴെപ്പറയുന്ന വിഭാഗങ്ങളിൽ പരിസ്ഥിതി വിഷയാധിഷ്ഠിത വീഡിയോകളും ഹരിത പുരസ്‌കാരങ്ങൾക്കായുള്ള അപേക്ഷകളും ക്ഷണിക്കുന്നു. വിജയികൾക്ക് പാരിതോഷികം, കാഷ് അവാർഡ്, സർട്ടിഫിക്കറ്റ് എന്നിവ 2027 ജനുവരി അവസാനം നടക്കുന്ന മഹായിടവക പരിസ്ഥിതി കൺവൻഷനിൽ വിതരണം ചെയ്യും. മത്സരത്തിനായി സമർപ്പിക്കുന്ന വീഡിയോകളിൽനിന്ന് തിരഞ്ഞെടുക്കപ്പെടുന്നവ പ്രദർശിപ്പിക്കുന്നതിനും പരിസ്ഥിതി ബോധവത്കരണ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്നതിനുമുള്ള അവകാശം സി.എസ്.ഐ. മദ്ധ്യകേരള മഹായിടവക പരിസ്ഥിതി വകുപ്പിനായിരിക്കും. മത്സര–പുരസ്‌കാര വിഭാഗങ്ങൾ 1. പരിസ്ഥിതി… Read more സി.എസ്.ഐ. മദ്ധ്യകേരള മഹായിടവക പരിസ്ഥിതി അവാർഡുകൾ – 2026
