Events

Vacation Training Programmes 2025

സിഎസ് ഐ മദ്ധ്യകേരള മഹായിടവക പരിസ്ഥിതി ഡിപ്പാർട്ട്മെന്റ് സംഘടിപ്പിക്കുന്ന അവധിക്കാല പരിപാടികൾ (1) ജൂൺ 6 ന് കാലാവസ്ഥ നീതിക്കായി വിദ്യാർത്ഥികളുടെ പാർലമെന്റ് കോട്ടയം സി.എസ്സ്.ഐ റിട്രീറ്റ് സെന്ററിൽ നടക്കും. മഹായിടവകയിലെ 100 തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്കായിരിക്കും പ്രവേശനം. ആ​ഗോള ശ്രദ്ധ നേടുന്ന ഒരു പരിപാടിയാണിത്. വിദ്യാർത്ഥികളുടെ പ്രകടനം കാണുവാൻ മന്ത്രിമാർ എം പി മാർ, എം എൽ എ മാർ തുടങ്ങി അനവധി പ്രധാനപ്പെട്ട വ്യക്തികൾ പങ്കെടുക്കുന്ന പരിപാടിയാണിത്. പാർലമെന്റിലും അസംബ്ലിയിലും ചെയ്യുന്നതു പോലെ ഓരോ വിഷയത്തെക്കുറിച്ചും… Read more Vacation Training Programmes 2025

Eco-Video-Comp

Notice – Eco Video Competitions 2024

പരിസ്ഥിതി വിഡിയോ മത്സരങ്ങൾ സംബന്ധമായ അറിയിപ്പ് ‌സി.എസ്.ഐ. മദ്ധ്യകേരള മഹായിടവക പരിസ്ഥിതി വകുപ്പ് താഴെപ്പറയുന്ന വിഷയങ്ങളിൽ പരിസ്ഥിതി വീഡിയോകൾ ക്ഷണിക്കുന്നു. സമ്മാനർഹർക്ക് യുക്തമായ പാരിതോഷികവും, കാഷ് അവാർഡും, സർട്ടിഫിക്കേറ്റുകളും മഹായിടവക ക്രമീകരിക്കുന്ന പൊതു പരിപാടികളിൽ വെച്ച് നൽകുന്നതായിരിക്കും. തെരഞ്ഞെടുക്കപ്പെടുന്നവയുടെ പ്രദർശനവകാശം മ​ഹായിടവക പരിസ്ഥിതി വകുപ്പിനായിരിക്കും 1) പരിസ്ഥിതി കവിത (3 Min) പരിസ്ഥിതി പരിപാടികൾക്ക് മുമ്പായി ഉപയോ​ഗിക്കാവുന്ന തിം സോങ്ങായിരിക്കും കവിത. ഇം​ഗ്ലീഷിലും മലയാളത്തിലും ആകാം, മൂന്നു മിനിട്ട് ദൈർഘ്യം. വരികൾ മാത്രം മതി . വീഡിയോ… Read more Notice – Eco Video Competitions 2024