Notice – Ecological Video Competitions 2025
പരിസ്ഥിതി വിഡിയോ മത്സരങ്ങൾ സംബന്ധിച്ചുള്ള അറിയിപ്പ് സി.എസ്.ഐ. മദ്ധ്യകേരള മഹായിടവക പരിസ്ഥിതി വകുപ്പ് താഴെപ്പറയുന്ന വിഷയങ്ങളിൽ പരിസ്ഥിതി വീഡിയോകൾ ക്ഷണിക്കുന്നു. സമ്മാനർഹർക്ക് യുക്തമായ പാരിതോഷികവും, കാഷ് അവാർഡും, സർട്ടിഫിക്കേറ്റുകളും മഹായിടവക പരിസ്ഥിതി കൺവൻഷൻ നടക്കുന്ന ജനുവരി 29ന് 10.30ന് നൽകുന്നതായിരിക്കും.തെരഞ്ഞെടുക്കപ്പെടുന്നവയുടെ പ്രദർശനവകാശം മഹായിടവക പരിസ്ഥിതി വകുപ്പിനായിരിക്കും 1) പരിസ്ഥിതി കവിത (3 Min)പരിസ്ഥിതി പരിപാടികൾക്ക് മുമ്പായി ഉപയോഗിക്കാവുന്ന തിം സോങ്ങായിരിക്കും കവിത. ഇംഗ്ലീഷിലും മലയാളത്തിലും ആകാം, മൂന്നു മിനിട്ട് ദൈർഘ്യം. വരികൾ മാത്രം മതി . വീഡിയോ… Read more Notice – Ecological Video Competitions 2025
